ആയുർവേദ സസ്യങ്ങൾ
ഔഷധസസ്യങ്ങളുടെ പട്ടിക:
നമ്മുടെ ചുറ്റുപാടുകളിൽ വളരുന്ന ചെറുതും വലുതുമായ സസ്യങ്ങൾ ഏതെങ്കിലും രീതിയിൽ ഔഷധങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നു. ഇത്തരം സസ്യങ്ങളെ പൊതുവേ ഔഷധസസ്യങ്ങൾ എന്ന് പറയുന്നു. ചികിത്സാരീതികൾ പ്രധാനമായും ആയുർവേദം, അലോപ്പതി, ഹോമിയോപ്പതി, യൂനാനി, സിദ്ധവൈദ്യം തുടങ്ങി പലതരത്തിലുമുള്ളവ നിലനിൽക്കുന്നുണ്ട്. മനുഷ്യൻ മാത്രമല്ല പട്ടി, പൂച്ച തുടങ്ങിയ പല ജന്തുക്കളിലും ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രവണത കാണിക്കുന്നുണ്ട്.
ഇത്തരം ഔഷധങ്ങളിൽ പലതും വാണിജ്യപരമായോ വീട്ടാവശ്യത്തിനായോ കൃഷിചെയ്യുന്നവയാണ്. തോട്ടങ്ങളിൽ ഇടവിളകളായോ തണൽ മരമായോ താങ്ങുമരമായോ ഔഷധസസ്യങ്ങൾ കൃഷിചെയ്യുന്നു.
പ്രധാനപ്പെട്ട ഔഷധസസ്യങ്ങളുടെ പട്ടിക അകാരാദാരി ക്രമത്തിൽ താഴെ കൊടുത്തിരിക്കുന്നു.
| പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം |
| അകത്തി | Sesbania grandiflora | തൊലി, ഇല, പൂവ്, കായ' | പിത്ത കഫങ്ങൾ ശമിപ്പിക്കും, |
| അകിൽ | Aquilaria agallocha | തടി,എണ്ണ | ദുഷ്ടവൃണം,വാതരക്തം, |
| അങ്കോലം | Alangium_salvifolium | - | - |
| അക്രോട്ട് | Juglasn regia Linn | ഫലം ഇല,പട്ട, പരിപ്പ് | വാതം, ഹൃദ്രോഗം, |
| അടതാപ്പ് | ' | കിഴങ്ങ് | പ്രമേഹ |
| അടപതിയൻ | Holostemna Annularis | ഇല | നേത്രരോഗം, ഗർഭസംരക്ഷണം |
| അടയ്ക്കാമണിയൻ | Sphaeranthus indicus Linn | സമൂലം | ത്വക്ക് രോഗം, ചുമ, |
| അണലിവേഗം | Alstonia venenata | പട്ട, കായ | പാമ്പിൻ വിഷത്തിനു പ്രതിവിധി, പനി, ത്വക്ക് രോഗങ്ങൾ |
| അതിവിടയം | Aconituum heterophyllum wall | കിഴങ്ങ് | കഫം, പിത്തം, ജ്വരം, |
| അത്തി | Ficus Racemosa | വേരു്, തൊലി, ഫലം | ദന്തക്ഷയം, മലബന്ധം, വൃണം, അത്ത്യാർത്തവം |
| അപ്പ | Agaratum Houstonium | സമൂലം | മുറിവുണങ്ങാൻ, |
| അമൽപ്പൊരി | Rauwolfia Serpentina | വേര് | രക്ത സമ്മർദ്ദം |
| അമുക്കുരം | Withania Somnifera Dunal | കിഴങ്ങ് | വാതം, കഫം, ജ്വരം, |
| അമൃത് | Tinospora cordifolia | വള്ളി | പനി, |
| അയമോദകം | Ammi copticum L., Carum copticum (L.), Trachyspermum copticum (L.) | കായ | ജലദോഷം |
| അയ്യപ്പന | Eupatorium triplinerve Vahl | ഇല | രക്തം വരുന്ന മൂലക്കുരു, മുറിവു്, വിഷമുള്ള കടിയേറ്റാൽ |
| അരയാൽ | Ficus Religiosa, Linn | -' | - |
| അരളി | Nerium oleander' | വേരിലെതൊലി, ഇല' | - |
| അരിഷ്ട | Xanthium strumerium | സമൂലം, തൈലം | - |
| അരൂത | Ruta Graveolens, Ruta angustifolia | സമൂലം,ഇല | കുട്ടികളിലെ ശ്വാസംമുട്ടൽ, |
| അലക്കുചേര് | Semecarpus anacardium | കുരു | ദഹനശക്തി വർദ്ധിപ്പിക്കുന്നു, |
| അശോകം | Saraca indica | മരപ്പട്ട, വേരിലെതൊലി, | വിഷഹാരി, അർശ്ശസ്, |
| അമ്പഴം | Spondias pinnata (Linn.f.) Kurz | ' | |
| ആകാശവല്ലി | Cuscuta reflexa | വള്ളി | - |
| ആകാശവെള്ളരി | Passiflora leschenaultii DC | കായ് | - |
| ആടലോടകം | Adhatoda beddomei | ഇല,വേര്,പൂവ് | ശ്വാസകോശരോഗം |
| ആടുതൊടാപ്പാല | Aristolochia bracteolata | സമൂലം | നീര്, വൃണം, കൃമി |
| ആത്ത | Annona squamosa | ഇല,വേര്,കായ് | രക്തസമ്മർദ്ദം, ക്ഷയം |
| ആനച്ചുവടി | Elephantopus scaber | സമൂലം | പനി,ആസ്മ |
| ആമ്പൽ | Nymphaea nouchali Burn.f. | പൂവ്,വിത്ത് | - |
| ആപ്പിൾ | pyrus malus L. | ഫലം | പനി, തളർച്ച, മലബന്ധം |
| ആരോഗ്യപ്പച്ച | Tricopus zeilanicus | ഇല,കായ് | - |
| ആര്യവേപ്പ് | Azadirachta indica | മരപ്പട്ട,ഇല,എണ്ണ | പനി,മലമ്പനി |
| ആവണക്ക് | Ricinus communis | എണ്ണ,വേര്,ഇല | ആസ്മ,സന്ധിവേദന |
| ആവര | Cassia auriculata | എല്ലാ ഭാഗങ്ങളും | - |
| ആവിൽ | Holoptelia integrifolia | മരപ്പട്ട,ഇല | - |
| ആവീരം | Cassia auriculata | - | - |
| ആശാളി | Lepidium sativum | ഇല, വേര്, കായ് | - |
| ആറ്റുവഞ്ചി | Gloriosa superba | - | - |
| ഇഞ്ചി | Zingiber officinale' | കിഴങ്ങ് | |
| ഇഞ്ചിപ്പുല്ല് | Cymbogon flexuosus | സമൂലം | |
| ഇടമ്പിരി | helicteres isora Linn. | വേര്,തന്ട്, ഫലം | കഫ നിസാരകം, അതിസാരം, പിത്തശൂല |
| ഇത്തി | Ficus gibosa Blume | ' | |
| ഇരട്ടിമധുരം | Glycyrrhiza glabra Linn. | വേര് | |
| ഇരുവേലി | Coleus zeylanicus | സമൂലം | |
| ഇലക്കള്ളി | EUPHORBIA NERIIFOLIA | - | - |
| ഇലഞ്ഞി | Mimusops elengi Linn | പൂവ്,കായ്,വിത്ത് | മുറിവ്, തലവേദന,അതിസാരം |
| ഇലവ് | Bombax malabaricum | വേര്,പൂവ്,കറ,ഇളംകായ | |
| ഇലവംഗം | Cinnamomum zeylanicum | ' | |
| ഇലന്ത | Ziziphus zizyphus | പഴം, കുരു, ഇല, തണ്ട് | |
| ഇലിപ്പ | Bassia latifolia, Bassia butyraceae, Bassia longifolia (Madhuca longifolia), Cynometra ramiflora | പൂവ്,കായ,ഇല, | ത്വക് രോഗങ്ങൾ, വിരേചനം, വമനം, തലവേദന |
| ഇലുമ്പി | Averrhoa bilimbi Linn | കായ്,ഇല | |
| ഇല്ലി | Bambusa arundinacea (Retz) Willd. | തളിരില, വിത്ത് | |
| ഇഷദ്ഗോൾ | plantago ovata. | വിത്ത് | |
| ഈശ്വരമൂലി | Aristolochia indica | വേര്,ഇല,സമൂലം | |
| ഈട്ടി | Dalbergia latifolia Roxb. | തടി,ഇല,വേര് | ശരീരവേദന,ത്വക്ക് രോഗം |
| ഈന്തപ്പന | Phoenix dactylifera Linn | പഴം,വിത്ത്,പൂവ്,ഇല | ആസ്മ, മൈഗ്രേൻ |
| ഉകമരം | salvadora persica | പൂവ്, ഫലം, ഇല, തൊലി, വേര് | ചുമ, പനി, മുറിവ്, ത്വക്ക് രോഗങ്ങൾ |
| ഉങ്ങ് | Pongamia pinnata (Linn.) Pierre | ഇല,തൊലി,കുരു,എണ്ണ,വേര് | ചുമ, പനി, മുറിവ്, ത്വക്ക് രോഗങ്ങൾ |
| ഉത്കണ്ടകം | Echinops echinatus | വേര് | |
| ഉമ്മം | Datura metel Linn. | സമൂലം | ചുമ, ആസ്മ, പനി,താരൻ |
| ഉലുവ | Trigonella foemum-graecum Linn | ഇല,വിത്ത് | സ്ത്രീകൾക്ക് മുലപ്പാൽ വർദ്ധനക്ക്, ദഹന സഹായി |
| ഉഴിഞ്ഞ | Cardiospermum helicacabum Linn | സമൂലം | പനി,നടുവ് വേദന |
| ഉഴുന്ന് | Phaseolus roxburghu | അരി, വേര്, തണ്ട് | |
| ഊളൻ തകര | Cassia occidentalis | ' | |
| ഊരം | Abutilan indicum | ' | |
| എരുക്ക് | Calotropis gigantea | വേരിലെതൊലി,വേര്,കറ,പൂവ്,ഇല | |
| എരുമക്കള്ളി | Argemone mexicana | വേര്,തണ്ട്,ഇല,പൂവ്,കായ | |
| എരുമനാക്ക് | Ficus hispida | വേര്,കായ,പട്ട | |
| എലന്ത | Zizhyphus jujuba | ഇല, കായ, തോൽ, വേരിലെ തൊലി | |
| എള്ള് | Sesamum indicum | വിത്ത്,എണ്ണ,ഇല,തണ്ട് | |
| ഐവിരലിക്കൊവ | Diplocyclos palmatus | വിത്ത്,ഇല,തണ്ട് | |
| ഏകനായകം | Salacia reticulata | കായ്, എണ്ണ | രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കും |
| ഏലം | Elettaria cardamomum Maton | ' | മൂത്രാശയ രോഗങ്ങൾ, ഹൃദയസംബന്ധമായ അസുഖം |
| ഏഴിലംപാല | Alstonia scholaris (Linn.) R.Br | തൊലി, കറ | |
| ഒതളം | Cerbera odollam Gaertn | തടി, ഇല, കായ്, കറ | |
| ഒരുകാൽ ഞൊണ്ടി | Peristrophe Bicalycupata | - | |
| ഒളിബാണം | - | - | |
| ഓടമരം | Balanites roxburghii Planch | ഇല, കായ്, എണ്ണ | - |
| ഓരില | Desmodium gangeticum | വേര്, സമൂലം | - |
| ഓരിലത്താമര | Ionidium saffruticosum | സമൂലം | - |
| കച്ചൂരം | Curcuma zedoaria | - | - |
| കച്ചോലം | Kaempferia galanga | കിഴങ്ങ്, ഇല, വേര്, തണ്ട് | |
| കടലാടി | Achyranthes aspera | - | - |
| കടലാവണക്ക് | Jatropha curcas Linn | ഇല, വിത്ത്‍, വിത്തിൽ നിന്നുമുള്ള എണ്ണ | - |
| കടമ്പ് | Anthocephalis indicus | - | - |
| കടുക് | Brassica guncea | കായ, എണ്ണ | - |
| കടുകരോഹിണി | Picrorhiza Kurrooa Royae ex Benth | കായ, എണ്ണ | - |
| കടുക്ക | Terminalia chebula | - | - |
| കണിക്കൊന്ന | Cassia fistula | - | മൂലക്കുരു |
| കണ്ണാന്തളി | Exacum bicolor Roxb | സമൂലം | - |
| കമുക് | Areca catechu | കായ്,തൊലി,വേര് | വയറുവേദന, ഗ്രഹണി, |
| കശുമാവ് | - | - | |
| കഞ്ചാവ് | Cannabis sativa | - | - |
| കറുപ്പ് | Papaver somniferum | - | - |
| കണ്ടകാരിച്ചുണ്ട | Solanum xanthocarpum | - | - |
| കയ്യോന്നി | eclipta prostrata | - | - |
| കരളകം | Aristolochia indica | - | - |
| കരിനൊച്ചി | Vitex trifolia | - | - |
| കരിവേലം | Acacia nilotica | - | - |
| കരിങ്കൂവളം | Monochoria vaginalis | - | - |
| കരിങ്കുറിഞ്ഞി | Ecbolium linneanum | - | - |
| കരിങ്ങാലി | Acacia catechu | - | - |
| കരിഞ്ഞോട്ട | samadera indica | - | - |
| കരിഞ്ചീരകം | - | - | - |
| കരിമ്പ് | Saccharum officinarum | - | - |
| കരിമ്പന | Borassus Flabelliformis | - | - |
| കരിമ്പോളകം | - | - | - |
| കരീരം | - | - | - |
| കല്ലൂർവഞ്ചി | Rotula aquatica | - | - |
| കസ്തൂരിമഞ്ഞൾ | Curcuma aromatica | - | - |
| കസ്തൂരിവെണ്ട | Abelmoschus moschatus | - | - |
| കറിവേപ്പ് | Murraya koenigii | - | - |
| കറുക | Cynodon dactylon | - | - |
| കറുവ | Cinnamomum zeylanicum | തൊലി | ചുമ, ശ്വാസം മുട്ടൽ - |
| കല്ലുരുക്കി | Scoparia dulcis | - | മൂത്രത്തിലെ കല്ല് |
| കർക്കടകശൃംഗി | Pistacia chinensis Bunge | - | - |
| കർപ്പൂരം | Cinnamomum camphora | - | - |
| കർപ്പൂര തുളസി | Ocimum kiliandscharicum Guerke | സമൂലം | - |
| കർപ്പൂരവള്ളി | Anisochilus carnosus | - | - |
| കർപ്പൂരമരം | Eupatorium triplinerve | - | - |
| കറ്റാർവാഴ | Aloe vera | ഇല | - |
| കാക്കത്തുടലി | toddalia asiatica | - | - |
| കാച്ചിൽ | Dioscorea alata Linn | - | - |
| കാപ്പി | Coffea Arabica | - | - |
| കാന്താരി | Capsicum frutescens | കായ് | - |
| കാഞ്ഞിരം | Strychnos nux-vomica | - | - |
| കാട്ടുപടവലം | Trichosanthes dioica | - | - |
| കാട്ടുപീച്ചിൽ | - | - | - |
| കാട്ടുഴുന്ന് | Glycine Labialis, Teramnus labialis | - | - |
| കാട്ടുകടുക് | Cleome Viscosa, Cleome Icosandra | കായ്കൾ | - |
| കാട്ടുചേന | Amorphophallus sylvaticus | - | - |
| കാട്ടുജീരകം | Vernonia anthelmintica Willd | - | - |
| കാട്ടുതുളസി | Ocimum Gratissimum | - | - |
| കായം | FERULA NARTHEX | - | - |
| കാര | CARISSA CARANDAS | - | - |
| കാരറ്റ് | Daucus carota | - | - |
| കാശിത്തുമ്പ | Impatiens balsamina Linn. | സമൂലം | പിത്തം, വൃണം, |
| കിരിയാത്ത് | Swertia chirata | - | - |
| കിലുകിലുപ്പ | - | - | - |
| കിളിതീനിപ്പഞ്ഞി | Celastrus paniculatus | - | - |
| കീഴാർനെല്ലി | Phylantus Fratemus | - | മഞ്ഞപ്പിത്തം, പനി, മൂത്രാശയ രോഗങ്ങൾ |
| കുടകപ്പാല | Holarrhena antidysenterica | - | - |
| കുടങ്ങൽ | Centella asiatica | - | - |
| കുടംപുളി | Garcinia gummi-gutta | കായ | കഫം, അതിസാരം |
| കുന്നി | Abrus Precatorius | വേരു്, ഇല, വിത്തു്-' | ജ്വരം, നീരു്, പുരുഷന്മാരുടെ ലൈഗികാസക്തി |
| കുപ്പമേനി | Acalypha Indica L. | - | - |
| കുമ്പളം | Benincasa hispida | - | - |
| കുമ്പിൾ | Gmelina arboria | - | - |
| കുരങ്ങുമഞ്ഞൾ | Bixa orellana | - | - |
| കുരുമുളക് | Piper nigrum | - | - |
| കുശവേര് | - | - | - |
| കുറശ്ശാണി | Hyoscyamus Niger L. | - | - |
| കുറിഞ്ഞി | -. | - | - |
| കുറുന്തോട്ടി | Sida Rhombifolia | - | - |
| കൂവളം | Aegle marmelos | വേരു്, ഇല, കായ | - |
| കൂവ | - | - | - |
| കൈതച്ചക്ക | Ananas sativus | ഫലം, ഇല | ദഹനം, ചുമ, വാതം |
| കൈപ്പനാറച്ചി | Melia orientalis Linn. | ഇല, വേര് | - |
| കൊട്ടം | Saussurea Clarke | - | - |
| കൊടുവേലി | Plumbago zeylanica | - | - |
| കൊടുത്തുവ | Tragia involucrata | വേരു്, സമൂലം | അർശസ്സു്, പ്രമേഹം, ജ്വരം' |
| കൊഴിഞ്ഞിൽ | Tephrosia purpurea | ഇല, വിത്തു്, ചിലപ്പോൾ സമൂലം' | വയറു വേദന, രക്താർശസ്സു്, കഫ വാതം, രക്ത ദൂഷ്യം |
| കൊന്ന | - | - | - |
| കോവൽ | Cephalandra indica | - | - |
| കോവിദാരം | Bauhinia purpurea | - | - |
| കൈമരുത് | Shorea robusta | - | - |
| ഗുൽഗുലു | Commiphora wightii | - | |
| കരയാമ്പൂ(ഗ്രാമ്പൂ) | Syzygium aromaticum | - | |
| ഗണപതിനാരകം | Citrus medica | - | |
| ഗന്ധരാജൻ | Gardenia gummifera Linn.f. (G. lucida Roxb) | - | |
| ഗന്ധപ്രസാരണി | - | - | |
| ഗരുഡക്കൊടി | aristolochia indica L. | - | |
| ഗരുഡപച്ച | Selaginella rupestris Spring | സമൂലം | |
| ചകിരിപ്പഴം | - | - | - |
| ചക്കരക്കൊല്ലി | gymnema sylvestre | - | - |
| ചക്രത്തകര | Cassia obtusifolia | - | - |
| ചങ്ങലംപരണ്ട | Cissus Quadrangualaris Linn. | സമൂലം | കഫം,വാതം,അർശസ് |
| ചണ്ണകൂവ | Costus speciosus | - | - |
| ചതുരക്കള്ളി | EUPHORBIA ANTIQUORUM | - | - |
| ചപ്പങ്ങം | Caesalpinia sappan | - | - |
| ചരളം | Pinus roxbughii | - | - |
| ചതകുപ്പ | - | - | - |
| ചന്ദനം | Santalum album Linn. | തടി | ത്വക്ക് രോഗം,മഞ്ഞപ്പിത്തം,ചുമ |
| ചന്ദനവേമ്പ് | TUNA CILIATA | - | - |
| ചവ്യം | - | - | - |
| ചിക്കറി | chichorium intybus | - | - |
| ചിത്തിരപ്പാല | EUPHORBIA HIRTA | - | - |
| ചിറ്റമൃത് | Tinospora cordifolia | - | - |
| ചിറ്റരത്ത | Alpinia calcarata Rox. | - | പ്രമേഹം,ചുമ,ആസ്മ |
| ചീനപ്പാവ് | Smilax china | - | - |
| ചെങ്ങനീർ കിഴങ്ങ് | - | - | - |
| ചെമ്മരം | - | - | - |
| ചെമ്പകം | MICHAELIA CHAMPAKA | - | - |
| ചെമ്പരുത്തി | Hibiscus rosasinensis | - | - |
| ചെത്തി | Ixora coccinea | - | = |
| ചെത്തിക്കൊടുവേലി | Plumbago rosea | - | - |
| ചെറുചണ | Linum usitatissimum | - | - |
| ചെറുചുണ്ട | SOLANUM INDICUM | - | - |
| ചെറുതേക്ക് | Clerodendrum serratum (Linn.)Moon | വേര്,ഇല | ചുമ,ആസ്മ, കുഷ്ഠരോഗം |
| ചെറുനാരകം | Citrus aurantifolia | - | - |
| ചെറുപയർ | Phaseolus aureus Roxb | - | - |
| ചെറൂള | Aerva lanata (Linn.) Juss.ex Schultes | സമൂലം | ചുമ,പൊള്ളൽ,പിത്തം |
| ചെണ്ടൂരകം | Carthamus tinctorius | - | - |
| ചേന | Amorphophallus Companulatus | - | - |
| ചേരു് | Semicarpus Anacardium | - | - |
| ചുവന്നുള്ളി | Allium sepa | - | - |
| ചുരുളി | - | - | - |
| ചുഴലിപാകം | Zanthoxylum STRUNERIUM | - | - |
| ജഡാമഞ്ചി | Nardostachys jatamamsi DC | കാണ്ഡം | |
| ജാതി | Miristica fragrans Houtt | വിത്ത്, വിത്തിനെ പൊതിഞ്ഞിരിക്കുന്ന പത്രി | |
| ജീരകം | Cuminum cyminum Linn | വിത്ത് | |
| ജീവകം | Malaxis acuminata D.Don | തണ്ട് | |
| ജീവന്തി | - | - | |
| ഞഴുക് | Leea indica (Burm.f.) Merr. | വേര്,ഇല | അതിസാരം, ത്വക്ക് രോഗങ്ങൾ |
| ഞാവൽ | Syzygium cumini (Linn.) Skeels | തണ്ട്, ഇല,കായ് | പ്രമേഹം, ത്വക്ക് രോഗങ്ങൾ |
| ഞാറൻപുളി | Hibiscus aculeatus Roxb. | വേര്, ഇല | സന്ധിവേദന, മൂത്രാശയസംബന്ധമായ അസുഖം |
| ഞാഴൽ | Callicarpa macrophylla Vahl. | പൂവ്,കായ് | വാതം, പിത്തം |
| ഞെരിഞമ്പുളി | Solena amplexicaulis (Lam.) Gandhi | വേര്, ഇല,കായ് | ആസ്മ,ചുമ |
| ഞെരിഞ്ഞിൽ | Tribulus terrestris Linn | സമൂലം,വിത്ത് | ലൈംഗിക ശേഷിക്കുറവ്,ആസ്മ |
| ചെറിയ ഞെരിഞ്ഞിൽ/മധുര ഞെരിഞ്ഞിൽ | |||
| വലിയ ഞെരിഞ്ഞിൽ/കാട്ടു ഞെരിഞ്ഞിൽ | Tedalium murex | ||
| ഞൊട്ടാഞൊടിയൻ | Physalis minima Linn. | സമൂലം, | ലൈംഗിക ശേഷിക്കുറവ്,ചുമ |
| തകരം | Valeriana wallichii | - | |
| തക്കോലം | Illicium verum | - | |
| തഗരം | Valeriana wallichii | - | |
| തഴുതാമ | Boerhaavia diffusa | - | |
| താതിരി | Woodfordia fruticosa | - | |
| താന്നി | Terminalia bellirica | - | |
| താലീസപത്രം | -a | - | |
| താമര | Nelumbo nucifera | - | |
| തിപ്പലി | Piper longum | - | |
| തിരുതാളി | Ipomoea sepiaria | - | |
| തുമ്പ | Lucas aspera | - | |
| തുളസി | Ocimum sanctum | - | |
| തെങ്ങ് | Cocos nucifera | - | |
| തെള്ളി | - | - | |
| തെറ്റി | Ixora coccinea | - | |
| തേയില | Camellia sinensis | - | |
| തേങ്കൊട്ട | Semecarpus anacardium | - | |
| തേറ്റാമ്പരൽ | Strychnos potatorum | - | |
| തൊട്ടാവാടി | Mimosa pudica | - | |
| തൊണ്ടി | Sterculia urens | - | |
| ത്രികോൽപ്പക്കൊന്ന | Operculina turpenthum | - | |
| ദന്തപ്പാല | Wrightia tinctoria Linn | ഇല, വിത്ത്, തടി | |
| ദർഭ | Desmostachya bipinnata (Linn.) Stapf | സമൂലം | |
| ദേവദാരു | Cedrus deodara (Roxb.ex.D.Don) G.Don | ഇല, കാതൽ,എണ്ണ | |
| നറുനീണ്ടി | Hemidesmus indicus | - | - |
| നന്ത്യാർവട്ടം | Tabernaemontana divaricata | പൂവ് | നേത്ര രോഗങ്ങൾ |
| നാഗകേസരം | Mesua ferrea | - | - |
| നാഗദന്തി | Baliospermum montanum (Wild.) | വേര്, ഇല, കുരു | പനി, മഞ്ഞപ്പിത്തം |
| നായ്ക്കുരണ | Mucuna pruriens | - | - |
| നാല്പാമരം | Monochoria vaginalis Presl | പൂവ്, വിത്ത് | ചുമ, പിത്തം, പനി |
| നിത്യകല്യാണി | Catharanthus roseus | സമൂലം | പിത്തം, കഫം, പ്രമേഹം, രക്താതിസമ്മർദ്ദം |
| നിലപ്പന | Curculigo orchioides | - | - |
| നിലപ്പാല | EUPHORBIA THYMIFOLIA | - | - |
| നിലവേപ്പ് | Andrographis paniculata | - | - |
| നിലവാക | Cassia Angustifolia (?) | - | - |
| നീരാരൽ | Blepharis Edulis | ഇല, കുരു | - |
| നീലക്കൊടുവേലി | Plumbago capencis | വേര് | - |
| നീലഅമരി | Indigofera tinctoria | - | - |
| നീലമ്പരണ്ട | - | - | - |
| നീർബ്രഹ്മി | Bacopa Monnieri (L) | - | - |
| നീർമരുത് | Terminalia arjuna | - | - |
| നീർമാതളം | Crataeva magna | - | - |
| നീർവാളം | Croton tiglium | - | - |
| നെന്മേനിവാക | Albizia lebbeck | - | - |
| നെല്ല് | Oryza sativa | വേര്, വിത്ത് | വാതം, പിത്തം, കഫം |
| നെല്ലി | Phyllanthus emblica | - | - |
| നൊച്ചി | Vitex negundo | - | - |
| കാട്ടുപടവലം | Trichosanthes Dioica | സമൂലം |
| പടോലം | Trichosanthes Anguina | ||
| നാട്ടു പടവലം | |||
| കയ്പ്പൻ പടവലം | Trichosanthes Cucumerina | ||
| Trichosanthes Cordota | |||
| Trichosanthes Cuspida | |||
| പതിമുഖം | Caesalpinia_sappan | - | |
| പനികൂർക്ക | Coleus aromaticus | ഇല | |
| പനിക്കൂർക്ക | ROSA CENTIFOLIA | - | |
| പപ്പായ | Carica papaya | - | |
| പശക്കൊട്ട | Sapindus trifoliatus | - | |
| പരുത്തി | Gossypium arboreum | - | |
| പലകപ്പയ്യാനി | Oroxylum indicum | - | |
| പല്ലുവേദനചെടി | Spilanthes acmella (L.) C.B. Clarke ex Hook | വിത്ത്, ഇല, വേര് | |
| പനച്ചി | Diospyros malabarica (Desr) Kostel | വിത്ത്, ഇല, പൂവ്, തടി | |
| പറങ്കിമാവ് | Anacardium occidentale | - | |
| പർപ്പടകപ്പുല്ല് | Oldenlandia corymbosa | - | |
| പവിഴമല്ലി | Nyctanthes arbortristis | - | |
| പാച്ചോറ്റി | Symplocos cochinchinensis | - | |
| പാട(വലുത്, ചെറുത്) | Cyclea peltata | കിഴങ്ങ്, തൊലി, ഇല, വള്ളി | |
| പാതിരി | Steriosperum suaveolens | - | |
| പാണൽ | Glycosmis pentaphylla | - | |
| പാവൽ | Momordica charantia | - | |
| പാഷൻഫ്രൂട്ട് | Passiflora edulis | - | |
| പാഷാണഭേദി | Bergenia ligulata | - | |
| പാൽമുതുക്ക് | Ipomia paniculata | - | |
| പ്ലാവ് | artocarpus heterophyllus | - | |
| പ്ലാശ് | Butea frondosa | - | |
| പെരുംകുറുമ്പ | Chonemorpha FRANGRANCE | - | |
| പൊങ്ങല്ല്യം | Putranjiva roxburghii | - | |
| പേക്കുമ്മട്ടി | Citrullus colocynthis | - | |
| പേര | Psidium guajava | - | |
| പേരാൽ | Ficus bengalensis | - | |
| പിച്ചി | Jasminum grandiflorum | - | |
| പീച്ചിൽ | Luffa acutangula | - | |
| പൊന്നൂമത്ത് | Argemone mexicana | - | |
| പുന്ന | Calophyllum inophyllum | - | |
| പുതിന | Menthia sativa | - | |
| പുത്തരിച്ചുണ്ട | - | - | |
| പുണ്യാവ | - | - | |
| പുഷ്കരമൂലം | Inula racemosa, Iris germanica | - | |
| പുളിമരം | Tamarindus indica | - | |
| പുളിയാറൽ | Oxalis corniculata | - | |
| പുങ്ക് | Pongamia pinnata (Linn.) Pierre | - | |
| പൂവരശ്ശ് | Thespesia populnea | - | |
| പൂവാങ്കുറുന്തൽ | Vernonia cineria | - | |
| പെരുങ്കുരുമ്പ | Chonemorpha fragrans | - | |
| ബ്രഹ്മി | Bacopa monnieri | സമൂലം | |
| ബദാം | Prunus dulcis | വിത്ത് | |
| മക്കിപൂവ് | Artemisia Maritima L. | - | - |
| മഞ്ചട്ടി | Rubia cordifolia | - | - |
| മഞ്ഞൾ | Curcuma longa | - | - |
| മണിത്തക്കാളി | Solanum nigrum | - | - |
| മന്ദാരം | Bauhinia purpurea,Bauhinia acuminata | മൊട്ട്, തൊലി, വേര് | - |
| മരമഞ്ഞൾ | Coscinium fenestratum | - | - |
| മരോട്ടി | Hydnocarpus laurifolia | - | - |
| മലങ്കടല | Evolvulus alsinoides (Linn.) Linn | - | - |
| മലതാങ്ങി | Cissampelos pareira | - | |
| മലയിഞ്ചി | - | - | - |
| മല്ലി | Coriandrum sativum | - | - |
| മലവേമ്പ് | - | - | - |
| മഷിത്തണ്ട് | Peperomia reflexa | സമൂലം | വൃക്കതകരാറുകൾക്ക് |
| മലങ്കാര | - | - | - |
| മാതളം | Punicia granatum | - | - |
| മാവ് | Mangifera indica | - | - |
| മീറ | - | - | |
| മുക്കുറ്റി | Biophytum Sensitivum | - | - |
| മുതക്ക് | - | - | - |
| മുതിര | Dolichos Biflorus | - | - |
| മുത്തങ്ങ | Cyperus rotundus | - | - |
| മുന്തിരി | - | - | |
| മുയൽച്ചെവിയൻ | Emelia sonchifolia | - | - |
| മുരിങ്ങ | moringa pterygosperma | ഇല | - |
| മൂവില | Pseudarthria viscida | കിഴങ്ങ് | വാതം,വിരശല്യം |
| മുള | Bambusa bambos | - | - |
| മുള്ളങ്കി | Raphanus sativus | - | - |
| മുറികൂടി | Hemigraphis colorata | ഇല, തൺട് | മുറിവുണങ്ങാൻ |
| മേന്തോന്നി | Gloriosa superba | - | - |
| മൈലാഞ്ചി | Lawsonia inermis | ഇല | - |
| മുഞ്ഞ | - | ഇല | വേദന,തലവേദന |
| മുത്തിൾ | Centella asiatica, Hydrocotyle asistica | സമൂലം | |
| മൂടില്ലാത്താളി | CASSYTHA FILIFORMIS | - | - |
| യൂക്കാലിപ്റ്റസ് | Eucalyptus melliodora | - | |
| രക്തചന്ദനം | Pterocarpus santalinus Linn.f. | തടി,കായ് | |
| രക്തമന്ദാരം | Bauhinia purpurea | തടി,കായ് | |
| രാമച്ചം | Chrysopogon zizanoides | വേര് | |
| രാജമല്ലി | Caesalpinia pulcherrima (Linn.) Swartz | വേര്,ഇല,വിത്ത് | |
| രുദ്രാക്ഷം | Elaeocarpus sphaericus (Gaertn.) K.Schum. | കായ്,വിത്ത് | |
| ലന്ത | -. | - | |
| വലമ്പിരി | Helicteres isora Linn | - | |
| വഷളച്ചീര | Basella alba | - | |
| വള്ളിപ്പാല | Tylophora indica | - | |
| വയമ്പ് | Acorus Calamus | - | |
| വയൽചുള്ളി | Asteracantha longifolia | - | |
| വലിയ മലയകത്തി | - | ||
| വള്ളിക്കുറുന്തോട്ടി | [[Sida cordata] | - | |
| വൻകടലാടി | Achyranthus aspera | - | |
| വത്സനാഭി | Achyranthus aspera | - | |
| വാഴ | |||
| വാൽമുളക് | Piper cubeba | - | |
| വിഷ്ണുക്രാന്തി | Evolvulus alsinoides | - | |
| വിഴാൽ | Embelia ribes | - | |
| വെട്ടുപാല | Wrightia tinctoria | - | |
| വെളുത്തുള്ളി | Allium sativum | - | |
| വെള്ളക്കരിങ്ങാലി | Acacia polyantha | - | |
| വെറ്റിലക്കൊടി | Piper betle | - | |
| വേങ്ങ | Pterocarpus maruspium | കാതൽ- | |
| വേൻപ് | Piper betle | - | |
| ശംഖുപുഷ്പം | Clitoria ternatea | - | - |
| ശതാവരി | Asparagus recemosus Wild | വേര്/കിഴങ്ങ് | വയറ് വേദന, ചുമ |
| ശവക്കോട്ടപച്ച | 'Vinca rosea -' | - | - |
| ശവനാറി | - | - | |
| ശംഖുപുഷ്പി(?) | Canscora decussata (Roxb.) Schult | സമൂലം | ത്വക്ക് രോഗങ്ങൾ, വിരശല്യം,കഫം |
| സർപ്പഗന്ധി | Rauwolfia serpentina"-' | - | - |
| സാമുദ്രപ്പച്ച | Argyreia speciosa "-' | - | - |
| സൂചിമുല്ല | Jasminum auriculatum Vahl. | വേര്,ഇല | ത്വക്ക് രോഗങ്ങൾ |
| സൂര്യകാന്തി | Helianthus annuus "-' | - | - |
| സംഭാരപ്പുല്ല് | Cymbopogon martinii (Roxb.) Wats | സമൂലം | ചുമ, ത്വക്ക് രോഗങ്ങൾ |
No comments:
Post a Comment